ഇറാൻ പ്രസിഡന്റുമായി നിർണായക കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി
ബിഷ്കെക്ക്: പശ്ചിമേഷ്യയിൽ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ രൂക്ഷമായി തുടരുന്നതിനിടെ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നിർണായക കൂടിക്കാഴ്ച നടത്തി. കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്കെക്കിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനാ (എസ്സിഒ) ഉച്ചകോടിക്കിടെയായിരുന്നു ഇരുനേതാക്കളുടെയും കൂടിക്കാഴ്ച. ഇന്ത്യ–ഇറാൻ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യവും ഇരുനേതാക്കളും വിശദമായി ചർച്ച ചെയ്തു. വരും ദിവസങ്ങളിൽ ഇറാനുമായുള്ള വ്യാപാരം കൂടുതൽ വികസിപ്പിക്കാനും വൈവിധ്യവത്കരിക്കാനുമാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. ബിഷ്കെക്കിൽ പെഷേഷ്കിയാനുമായി കൂടിക്കാഴ്ച നടത്തിയ വിവരം […]
ബിഷ്കെക്ക്: പശ്ചിമേഷ്യയിൽ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ രൂക്ഷമായി തുടരുന്നതിനിടെ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നിർണായക കൂടിക്കാഴ്ച നടത്തി. കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്കെക്കിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനാ (എസ്സിഒ) ഉച്ചകോടിക്കിടെയായിരുന്നു ഇരുനേതാക്കളുടെയും കൂടിക്കാഴ്ച. ഇന്ത്യ–ഇറാൻ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യവും ഇരുനേതാക്കളും വിശദമായി ചർച്ച ചെയ്തു. വരും ദിവസങ്ങളിൽ ഇറാനുമായുള്ള വ്യാപാരം കൂടുതൽ വികസിപ്പിക്കാനും വൈവിധ്യവത്കരിക്കാനുമാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. ബിഷ്കെക്കിൽ പെഷേഷ്കിയാനുമായി കൂടിക്കാഴ്ച നടത്തിയ വിവരം […] ఇది ఉన్నత స్థాయిలో రాసినది, కాబట్టి సంక్లిష్ట, సహజ భాష. దీన్ని చదవండి, ఆడియో ఉన్నచోట వినండి, తెలియని పదాలను ట్యాప్ చేయండి, చివరగా క్విజ్తో ముగించండి.
తరచుగా అడిగే ప్రశ్నలు
ఈ పాఠం ఏ స్థాయిది?
ఇది ఉన్నత పాఠం: సంక్లిష్ట, సహజ భాష.
ఈ పాఠం ఉచితమేనా?
అవును. మొత్తం పాఠాన్ని ఉచితంగా చదవవచ్చు. ఉచిత ఖాతాలకు పద అర్థాలు, క్విజ్లు, AI టూల్స్పై రోజువారీ పరిమితులు ఉంటాయి; Premium వాటిని తొలగిస్తుంది.
తెలియని పదాల అర్థం ఎలా తెలుసుకోవాలి?
ఏ పదాన్నైనా ట్యాప్ చేసి అర్థం చూడండి, మీ పద జాబితాలో సేవ్ చేయండి, తర్వాత స్పేస్డ్ రిపిటిషన్తో రివ్యూ చేయండి.