මලයාලම්: මධ්යම මට්ටම
මධ්යම යනු ස්වාධීන අදියරයි: හුරුපුරුදු මාතෘකා පිළිබඳ සැබෑ මලයාලම් පෙළවල ප්රධාන කරුණු ඔබට අනුගමනය කළ හැක. මෙම පාඩම්වල දිගු පෙළ සහ ස්වාභාවික ප්රකාශන භාවිත වන බැවින්, ඔබ භාෂාව මිනිසුන් සැබවින්ම භාවිත කරන ආකාරයට හමුවෙයි.
මධ්යම හිදී ඔබට කළ හැකි දේ
- හුරුපුරුදු මාතෘකා පිළිබඳ පැහැදිලි කථනයේ ප්රධාන කරුණු අනුගමනය කරන්න.
- අත්දැකීම්, සැලසුම් සහ අදහස් විස්තර කරන්න.
- සරල ලිපි සහ කතා කියවන්න.
මෙම මට්ටමට ළඟා වීමට වචන 2,000ක් පමණ සහ පැය 350–400ක් පමණ ඉගෙනීම අවශ්යයි.
මධ්යම සඳහා මලයාලම් පාඩම්
පුවත්
සියල්ල 8ම බලන්න21 വർഷം, 207 മത്സരങ്ങൾ, 125 ഗോളുകൾ; സുവർണ നായകൻ മെസി അന്താരാഷ്‌ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു; അര്‍ജന്റീന ജേഴ്സിയില്‍ ഇനി ഇതിഹാസമില്ല
ന്യൂയോര്‍ക്ക്: ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച് അര്‍ജന്റീനയുടെ ഇതിഹാസ നായകന്‍ ലയണല്‍ മെസി അന്താരാഷ്‌ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. 39-ാം വയസിലാണ് അര്‍ജന്റീന ദേശീയ ടീമിനോട് മെസി വിടപറയുന്നത്. എന്നാല്‍ അന്താരാഷ്‌ട്ര ഫുട്ബോളില്‍ നിന്നുള്ള വിരമിക്കലാണ് പ്രഖ്യാപിച്ചിരിക്കുന്നത്; ക്ലബ് ഫുട്ബോളില്‍ മെസി തുടരുകയാണ്. 2026 ലോകകപ്പില്‍ അര്‍ജന്റീനയെ ഫൈനല്‍ വരെ നയിച്ച ശേഷമാണ് മെസിയുടെ നിര്‍ണായക പ്രഖ്യാപനം. സ്പെയിനിനെതിരായ ഫൈനലില്‍ 1-0ന് പരാജയപ്പെട്ടതോടെ ലോകകപ്പ് കിരീടത്തോടെ അന്താരാഷ്‌ട്ര കരിയറിന് വിരാമമിടാമെന്ന മെസിയുടെ സ്വപ്നം പൂര്‍ത്തിയായിരുന്നില്ല. “ഫൈനലിന് ശേഷം ഏറെ […]
ආශ්වාදය සහ හාස්යයමධ්යමകെ.പി.സി.സി പ്രസിഡന്‍റ് പദവിയിൽ സജീവമാകാൻ മന്ത്രി സണ്ണി ജോസഫ്; ‘രണ്ടുപദവിയും ഒരുമിച്ച് കൊണ്ടുപോകൽ ഭാരമല്ല’
දරය සහ පවුලමධ්යමകണ്ണൂരിൽ നിന്ന് കാണാതായ 15കാരനായി തെരച്ചിൽ തുടരുന്നു; അദ്വൈത് എവിടെ?
<p>കണ്ണൂർ കൂത്തുപറമ്പിൽ നിന്ന് കാണാതായ 15കാരനായി തെരച്ചിൽ തുടരുന്നു; വീട് വിട്ടിറങ്ങിയത് ഇന്നലെ രാവിലെ, തലശേരിയിൽ നിന്ന് ദൃശ്യങ്ങൾ</p>
සංවාද
සියල්ල 320ම බලන්නකෙටි කතා
සියල්ල 320ම බලන්නපොඩ්කාස්ට්
සියල්ල 10ම බලන්නඅධ්යාපනය
ഓൺലൈൻ പഠനവും പരമ്പരാഗത ക്ലാസ്‌റൂമും
അരുണും അഞ്ജലിയും ഓൺലൈൻ പഠനവും നേരിട്ടുള്ള ക്ലാസ്‌റൂം പഠനവും താരതമ്യം ചെയ്യുന്നു. സ്വന്തം അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ അവർ വഴക്കം, അച്ചടക്കം, സാമൂഹിക ബന്ധങ്ങൾ, മെച്ചപ്പെട്ട പഠന രീതി എന്നിവയെക്കുറിച്ച് സംസാരിക്കുന്നു.
වැඩිහිටි වීම
സുഹൃത്തുക്കളുടെ സമ്മർദവും വളർച്ചയും
അരുണും അഞ്ജലിയും കൗമാരകാലത്തെ സുഹൃത്തുക്കളുടെ സമ്മർദത്തെക്കുറിച്ചുള്ള തങ്ങളുടെ യഥാർത്ഥ അനുഭവങ്ങൾ പങ്കുവെക്കുന്നു. ക്ലാസ് മുടക്കുന്നതുമുതൽ സ്കൂളിന് പിന്നിൽ പുകവലിക്കുന്നതുവരെയുള്ള ഓർമ്മകളിലൂടെ, സാമൂഹിക സ്വാധീനത്തിന്റെ നല്ലതും ചീത്തയുമായ വശങ്ങൾ അവർ ചർച്ച ചെയ്യുന്നു.
අසත්ය කල්පිත
ഗ്രീക്ക് പുരാണങ്ങളും പേഴ്സി ജാക്സൺ പ്രതിഭാസവും
പുരാതന ഗ്രീക്ക് പുരാണങ്ങൾ ആധുനിക ഫാന്റസി പുസ്തകങ്ങളിലൂടെ എങ്ങനെ പുതുജീവൻ നേടി എന്നതിനെക്കുറിച്ച് അരുണും അഞ്ജലിയും സംസാരിക്കുന്നു. പഴയ ദൈവങ്ങളും രാക്ഷസന്മാരും ഇന്നത്തെ യുവ വായനക്കാരുമായി എങ്ങനെ ബന്ധപ്പെടുന്നു എന്ന് അവർ ചർച്ച ചെയ്യുന്നു.
මාතෘකා අනුව මලයාලම් මධ්යම
වෙනත් මලයාලම් මට්ටම්
මෙය ඔබේ මට්ටම දැයි විශ්වාස නැද්ද?
කෙටි මට්ටම් පරීක්ෂණය කරන්න, අපි කොහෙන් පටන් ගත යුතුදැයි යෝජනා කරන්නෙමු.
මට්ටම් පරීක්ෂණය කරන්න

