ഇറാൻ പ്രസിഡന്റുമായി നിർണായക കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി
ബിഷ്കെക്ക്: പശ്ചിമേഷ്യയിൽ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ രൂക്ഷമായി തുടരുന്നതിനിടെ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നിർണായക കൂടിക്കാഴ്ച നടത്തി. കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്കെക്കിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനാ (എസ്സിഒ) ഉച്ചകോടിക്കിടെയായിരുന്നു ഇരുനേതാക്കളുടെയും കൂടിക്കാഴ്ച. ഇന്ത്യ–ഇറാൻ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യവും ഇരുനേതാക്കളും വിശദമായി ചർച്ച ചെയ്തു. വരും ദിവസങ്ങളിൽ ഇറാനുമായുള്ള വ്യാപാരം കൂടുതൽ വികസിപ്പിക്കാനും വൈവിധ്യവത്കരിക്കാനുമാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. ബിഷ്കെക്കിൽ പെഷേഷ്കിയാനുമായി കൂടിക്കാഴ്ച നടത്തിയ വിവരം […]
ബിഷ്കെക്ക്: പശ്ചിമേഷ്യയിൽ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ രൂക്ഷമായി തുടരുന്നതിനിടെ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നിർണായക കൂടിക്കാഴ്ച നടത്തി. കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്കെക്കിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനാ (എസ്സിഒ) ഉച്ചകോടിക്കിടെയായിരുന്നു ഇരുനേതാക്കളുടെയും കൂടിക്കാഴ്ച. ഇന്ത്യ–ഇറാൻ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യവും ഇരുനേതാക്കളും വിശദമായി ചർച്ച ചെയ്തു. വരും ദിവസങ്ങളിൽ ഇറാനുമായുള്ള വ്യാപാരം കൂടുതൽ വികസിപ്പിക്കാനും വൈവിധ്യവത്കരിക്കാനുമാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. ബിഷ്കെക്കിൽ പെഷേഷ്കിയാനുമായി കൂടിക്കാഴ്ച നടത്തിയ വിവരം […] हा प्रगत पातळीवर लिहिला आहे, म्हणून जटिल, नैसर्गिक भाषा. वाचा, ऑडिओ उपलब्ध असल्यास ऐका, न माहित असलेल्या शब्दांवर टॅप करा आणि क्विझने संपवा.
नेहमी विचारले जाणारे प्रश्न
या धड्याची पातळी काय आहे?
हा प्रगत धडा आहे: जटिल, नैसर्गिक भाषा.
हा धडा मोफत आहे का?
होय. तुम्ही संपूर्ण धडा मोफत वाचू शकता. मोफत खात्यांमध्ये शब्द शोध, क्विझ आणि AI साधनांवर दैनिक मर्यादा आहेत; Premium त्या काढून टाकते.
मला न माहित असलेले शब्द कसे समजावेत?
कोणत्याही शब्दावर टॅप करून अर्थ पहा, तो तुमच्या शब्दयादीत जतन करा आणि नंतर स्पेस्ड रिपिटिशनने त्याची उजळणी करा.