Beranda/Berita

ജയസൂര്യ- പ്രിൻസ് ജോയ് ചിത്രം 'ടൈറ്റൻസ്' ഒരുങ്ങുന്നു; പുതിയ പോസ്റ്റർ പുറത്ത്

ജയസൂര്യ- പ്രിൻസ് ജോയ് ചിത്രം 'ടൈറ്റൻസ്' ഒരുങ്ങുന്നു; പുതിയ പോസ്റ്റർ പുറത്ത്

ജയസൂര്യ, വിനായകൻ, ഇന്ദ്രൻസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം ഒക്ടോബർ 1-ന് ആഗോള റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും.

Artikel beritaMenengah AtasPendidikanGratis dibacaLembar latihan cetak
Malayalam dengan terjemahan dalam IndonesiaKuis

ജയസൂര്യ, വിനായകൻ, ഇന്ദ്രൻസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം ഒക്ടോബർ 1-ന് ആഗോള റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും.

സൂപ്പർ ഹിറ്റായ എബ്രഹാം ഓസ്ലറിന് ശേഷം നേരമ്പോക്ക്, മാനുവൽ മൂവി മേക്കേഴ്സ് എന്ന ബാനറുകളിൽ മിഥുൻ മാനുവൽ തോമസ്, ഇർഷാദ് എം ഹസൻ എന്നിവരും പ്രദീപ് സി എസും ചേർന്ന് നിർമിക്കുന്ന പുതിയ ചിത്രമാണ് ടൈറ്റൻസ്. ഒക്ടോബർ 1 ന് ആണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുക. ജയസൂര്യ, വിനായകൻ, ബേബി ജീൻ, നിഹാൽ, ഇന്ദ്രൻസ് എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിൻസ് ജോയ് ആണ്. ഇപ്പോഴിതാ ജയസൂര്യയുടെ ജന്മദിനത്തോടനുബന്ധിച്ച ചിത്രത്തിന്റെ സ്പെഷ്യൽ പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ.

അവനിർ ടെക്, ബാബു ഏട്ടൻ ഫിലിംസ് എന്നീ ബാനറുകളും ചിത്രത്തിന്റെ നിർമ്മാണ പങ്കാളികളാണ്. അതേസമയം 'ഡിഫറൻറ് ഗെയിംസ്, ഡിഫറൻറ് റൂൾസ്' എന്ന കുറിപ്പോടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തിയത്. ഒരു ത്രില്ലർ മൂഡിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയും ഈ പോസ്റ്റർ നൽകുന്നുണ്ട്. അനുഗ്രഹീതൻ ആന്റണി എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ പ്രിൻസ് ജോയ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് 'ടൈറ്റൻസ്'. ജെയിംസ് സെബാസ്റ്റ്യന് ആണ് ചിത്രം രചിച്ചത്. മാജിക് ഫ്രെയിംസ് കേരളത്തിൽ വിതരണം ചെയ്യുന്ന ചിത്രത്തിന്റെ ഓവർസീസ് ഡിസ്ട്രിബ്യൂഷന് ഫാർസ് ഫിലിംസ് ആണ്. 123 മ്യൂസിക്സ് ആണ് ചിത്രത്തിന്റെ ഓഡിയോ/ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.

ഛായാഗ്രഹണം - വിഷ്ണു ശർമ്മ, എഡിറ്റർ- ഷമീർ മുഹമ്മദ്, സംഗീതം - ഡോൺ വിൻസെന്റ്, പ്രൊഡക്ഷൻ ഡിസൈനർ- അരുൺ വെഞ്ഞാറമൂട്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സുനിൽ സിങ്, ശ്രീജിത്ത് ഗില്ലി, സജിത്ത് പി വൈ, ലൈൻ പ്രൊഡ്യൂസർ- റോബിൻ വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ, ആർട്ട് ഡയറക്ടർ- മഹേഷ് പിറവം, വിഎഫ്എക്സ് ഡയറക്ടർ- വിശാഖ് ബാബു, വരികൾ- മുത്തു, കോസ്റ്റ്യൂം - സിജി നോബിൾ തോമസ്, മേക്കപ്പ്- റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ, സൗണ്ട് മിക്സിങ്- രാജകൃഷ്ണൻ എം ആർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രജീഷ് വേലായുധൻ, ബേസിൽ വർഗീസ് ജോസ്, ക്രീയേറ്റീവ് അസോസിയേറ്റ്- ബിനോഷ് ജോർജ്, സംഘട്ടനം- ഫീനിക്സ് പ്രഭു, ഡിജിറ്റൽ പി ആർ - യദുൽ ബോസ്, വിവേക് വിനയ്രാജ്, പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റിൽസ് - എസ് ബി കെ ഷുഹൈബ്, ബോയാക്, വിഎഫ്എക്സ്- മൈൻഡ് സ്റ്റെയിൻ സ്റ്റുഡിയോസ്, പിക്റ്റോറിയൽ എഫ് എക്സ്, ഡിസൈൻസ് - യെല്ലോ ടൂത്ത്സ്.

Ketuk kata bergaris bawah apa pun untuk melihat artinya.

Sumber: Asianet News

1 / 4

Tentang pelajaran ini

ജയസൂര്യ, വിനായകൻ, ഇന്ദ്രൻസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം ഒക്ടോബർ 1-ന് ആഗോള റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. Ditulis pada level menengah atas, jadi Percakapan lancar. Baca, dengarkan jika audio tersedia, ketuk kata yang tidak Anda ketahui, dan akhiri dengan kuis.

Pertanyaan yang sering diajukan

Apa level pelajaran ini?
Ini pelajaran Menengah Atas: Percakapan lancar.
Apakah pelajaran ini gratis?
Ya. Anda dapat membaca seluruh pelajaran secara gratis. Akun gratis memiliki batas harian untuk pencarian kata, kuis, dan alat AI; Premium menghapus batas tersebut.
Bagaimana cara memahami kata yang tidak saya ketahui?
Ketuk kata apa pun untuk melihat artinya, simpan ke daftar katamu, lalu ulangi nanti dengan pengulangan berjarak.

Selanjutnya untuk Menengah Atas

PendidikanMenengah Atas
Mathrubhumi31 Agu

ഉമയനല്ലൂർ ഏലായെ ഹരിതാഭമാക്കി ഞാറുകൾ

PendidikanDasar
Janam TV31 Agu

പെരിയ ഇരട്ടക്കൊലയ്‌ക്ക് പിന്നാലെ പൊലീസുകാരെ ആക്രമിച്ച കേസ്; 7 കോൺഗ്രസ്–യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് 4 വർഷം കഠിനതടവ്

കാസർകോട്: പെരിയ ഇരട്ടക്കൊലപാതകത്തിന് പിന്നാലെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസുകാരെ ആക്രമിച്ച കേസിൽ ഏഴ് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നാല് വർഷം കഠിനതടവ്. കാസർകോട് അഡീഷണൽ സെഷൻസ് (3) കോടതിയാണ് പ്രതികൾക്ക് നാല് വർഷം കഠിനതടവും ആകെ 91,000 രൂപ പിഴയും വിധിച്ചത്. 2019ൽ പെരിയ ഇരട്ടക്കൊലപാതകത്തിന് പിന്നാലെയാണ് കേസിനാസ്പദമായ സംഭവം. സിപിഎം പ്രവർത്തകന്റെ വീടിന് സുരക്ഷയൊരുക്കിയിരുന്ന പൊലീസുകാർക്ക് നേരെയാണ് ആക്രമണമുണ്ടായത്. കേസിൽ ആകെ പത്ത് പ്രതികളാണുണ്ടായിരുന്നത്. ഇതിൽ രണ്ട് പ്രതികൾ വിദേശത്താണ്. മറ്റൊരു പ്രതി വിചാരണ […]

Bisnis & karierMenengah Atas
Madhyamam1 Sep

ഗ്രാഷ്യാസ് ലിയോ; പി​താ​വി​ന്റെ വി​ട​വാ​ങ്ങ​ലി​നു പി​ന്നാ​ലെ ല​യ​ണ​ൽ മെ​സ്സി​യു​ടെ വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പ​നം

Sains & teknologiMenengah Atas
Madhyamam1 Sep

ഭാര്യക്ക് 18 ആയില്ലെങ്കിൽ ശാരീരിക ബന്ധം പോക്സോ നിയമപ്രകാരം കുറ്റകരം -ഹൈകോടതി

PerjalananMenengah Atas
Mathrubhumi31 Agu

ഐ.ജി. ഷെഫിൻ അഹമ്മദ് അന്തരിച്ചു

Cinta & keluargaMenengah Atas
Chandrika Daily31 Agu

അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും അഴിമതിക്കാരനായ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ്: യുഎസ് സെനറ്റര്‍ എലിസബത്ത് വാറന്‍

ഇറാന്‍ യുദ്ധത്തെ ഉപയോഗിച്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ വ്യവസായികളായ സുഹൃത്തുക്കളെ സഹായിക്കുകയാണെന്ന ഗുരുതര ആരോപണവുമായി യുഎസ് സെനറ്റര്‍ എലിസബത്ത് വാറന്‍. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും അഴിമതിക്കാരനായ പ്രസിഡന്റാണ് ട്രംപെന്നും അവര്‍ വിമര്‍ശിച്ചു. ഒരു പ്രസ്താവനയിലൂടെയായിരുന്നു വാറന്റെ ശക്തമായ പ്രതികരണം. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ട്രംപിന്റെ രാഷ്ട്രീയ-വ്യാപാരി പങ്കാളികള്‍ നേട്ടമുണ്ടാക്കുകയാണെങ്കില്‍ അമേരിക്കന്‍ ജനത എന്താണ് ചെയ്യേണ്ടതെന്ന് അവര്‍ ചോദിച്ചു. ‘അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും അഴിമതിക്കാരനായ പ്രസിഡന്റാണ് ഡൊണാള്‍ഡ് ട്രംപ്. യുദ്ധം കാരണം ട്രംപിന്റെ സഖ്യകക്ഷികള്‍ വലിയ […]

ജയസൂര്യ- പ്രിൻസ് ജോയ് ച… (Malayalam Menengah Atas) | Heylangs