Erwachsenwerden auf Malayalam
Erwachsenwerden: Aufwachsen, erste Male und die Entscheidungen, die prägen, wer wir werden. Lies und hör Malayalam auf deinem Niveau, von Anfänger bis Meisterschaft, mit Audio, Übersetzung und Quiz.
Malayalam-Lektionen zu Erwachsenwerden
Nachrichten
Alle 3 ansehen
ErwachsenwerdenGrundkenntnisseഇരിട്ടി പാലത്തിൽനിന്ന് പുഴയിലേക്ക് ചാടിയ യുവാവിനെ അഗ്നിരക്ഷാസേനയും പൊലീസും ചേർന്ന് രക്ഷിച്ചു
ErwachsenwerdenFortgeschrittenമുഖ്യമന്ത്രിയെ തടഞ്ഞ കേസ്; ചേന്തി അനിലിനെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും
<p>മുഖ്യമന്ത്രിയെ തടഞ്ഞ കേസ്; ചേന്തി അനിലിനെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും, രണ്ട് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് നൽകുന്നത്</p>
ErwachsenwerdenFortgeschrittenവലതുപക്ഷ സി.പി.എമ്മും സി.പി.ഐയുടെ നിലനില്‍പ്പും
കെ.പി.എ മജീദ് പ്രതിപക്ഷ ഉപനേതൃപദവിയെ കുറിച്ച് സി.പി.ഐ മിണ്ടരുതെന്നും സി.പി.എമ്മില്‍ നിന്ന് ആരാവണമെന്ന് ഞാന്‍ തീരുമാനിച്ച് കത്തുകൊടുക്കുമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ മാധ്യമങ്ങളോട് തുറന്നു പറഞ്ഞിരിക്കുന്നു. സി.പി.എം ഇടതു മുന്നണിയിലെ വല്ല്യേട്ടന്‍ ചമയുന്നു എന്ന ആരോപണത്തില്‍ നിന്ന് എല്ലാം തമ്പ്രാന്‍ കല്‍പിക്കുമെന്ന നിലയിലെത്തി. മേല്‍മുണ്ട് കക്ഷത്തില്‍ വെച്ച് തിരുമുമ്പില്‍ കുനിഞ്ഞ് നിന്ന് രാജകല്‍പന അനുസരിക്കാന്‍ മാത്രം അടിമകളാണ് സി.പി.ഐക്കാരെന്ന് സി.പി.എമ്മുകാരൊഴികെ കേരള രാഷ്ട്രീയത്തെകുറിച്ച് സാമാന്യ ബോധമുള്ള ആരും പറയില്ല. തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങള്‍ക്കപ്പുറം ആധുനിക കേരള ചരിത്രത്തില്‍ […]
Geschichten
Alle 120 ansehenDialoge
Alle 120 ansehenKurzvorträge
Alle 120 ansehenPodcasts
Alle 12 ansehenErwachsenwerden
സുഹൃത്തുക്കളുടെ സമ്മർദവും വളർച്ചയും
അരുണും അഞ്ജലിയും കൗമാരകാലത്തെ സുഹൃത്തുക്കളുടെ സമ്മർദത്തെക്കുറിച്ചുള്ള തങ്ങളുടെ യഥാർത്ഥ അനുഭവങ്ങൾ പങ്കുവെക്കുന്നു. ക്ലാസ് മുടക്കുന്നതുമുതൽ സ്കൂളിന് പിന്നിൽ പുകവലിക്കുന്നതുവരെയുള്ള ഓർമ്മകളിലൂടെ, സാമൂഹിക സ്വാധീനത്തിന്റെ നല്ലതും ചീത്തയുമായ വശങ്ങൾ അവർ ചർച്ച ചെയ്യുന്നു.
Erwachsenwerden
ബാല്യകാല സുഹൃത്തുമായുള്ള ബന്ധം നഷ്ടപ്പെടുന്നു
അരുണും അഞ്ജലിയും അവരുടെ ബാല്യകാല സുഹൃത്തുക്കളെക്കുറിച്ച് സംസാരിക്കുന്നു. വർഷങ്ങൾ കഴിയുമ്പോൾ സൗഹൃദങ്ങൾ എന്തുകൊണ്ട് മാറുന്നു എന്നും, പഴയ സുഹൃത്തുക്കളെ വീണ്ടും കാണുന്നതിനെക്കുറിച്ചും അവർ ചർച്ച ചെയ്യുന്നു.
Erwachsenwerden
മാതാപിതാക്കളുമായുള്ള ബന്ധം മാറുമ്പോൾ
അരുണും അഞ്ജലിയും ചർച്ച ചെയ്യുന്നത്, മുതിരുമ്പോൾ മാതാപിതാക്കളുമായുള്ള ബന്ധം എങ്ങനെ മാറുന്നു എന്നതിനെക്കുറിച്ചാണ്. സാമ്പത്തിക കാര്യങ്ങളിലും തൊഴിൽ തിരഞ്ഞെടുപ്പുകളിലും അതിരുകൾ നിശ്ചയിക്കൽ, കുറ്റബോധം, സാംസ്കാരിക പ്രതീക്ഷകൾ, മാതാപിതാക്കൾക്ക് പ്രായമാകുമ്പോൾ ഉണ്ടാകുന്ന പങ്ക് മാറ്റം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
Videos
Alle 18 ansehen
Mittelstufe15:44ഞങ്ങൾക്ക് യൂട്യൂബ് പുതിയൊര് ഷോപ്പ് തന്ന് ഞെട്ടിച്ചപ്പോൾ 😳 Youtube 🎁 Special gift
KL BRO Biju Rithvik
Grundkenntnisse16:30Home 🏠 ദുബായിലെ വീട്ടിൽ പോയി ഏട്ടനെ കണ്ടു😍അറേബ്യൻ ഫുഡ് ഞെട്ടി
KL BRO Biju Rithvik
Anfänger18:34പ്രസവരക്ഷക്ക് ഇത് പോലൊരു മരുന്ന് വീട്ടിലുണ്ടാക്കിയാൽ Village Life 🏡 After Childbirth
KL BRO Biju Rithvik